Post Category
ജില്ലയില്‍ ഒരു കണ്ടെയ്ന്‍മെന്‍റ് സോണ്‍ മാത്രം
കോവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ഇനി ശേഷിക്കുന്നത് ഒരു കണ്ടെയ്ന്‍മെന്‍റ് സോണ്‍ മാത്രം. കോരുത്തോട് പഞ്ചായത്തിലെ നാലാം വാര്‍ഡാണിത്. ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മറ്റു മേഖലകളെ നിയന്ത്രണങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്.
date
- Log in to post comments