Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാടപ്പള്ളി, മാടപ്പള്ളി അഡീഷണല്‍ സമഗ്ര ശിശു വികസന പദ്ധതി ജീവനക്കാര്‍ 42000 രൂപ സംഭാവന നല്‍കി. സി.ഡി.പി.ഒ ആര്‍. ഇന്ദിരാകുമാരി, പ്രോജക്ട് ലീഡര്‍മാരായ മിനി മാത്യു, ലൗലി വര്‍ഗീസ്, കെ.എസ് സുഷ എന്നിവര്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയ്ക്ക് ചെക്ക് കൈമാറി.
date
- Log in to post comments