Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിന്  ഓണ്‍ലൈന്‍  പോര്‍ട്ടല്‍

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക്  കോവിഡ്-19ന്റെ ഭാഗമായി നല്‍കുന്ന സൗജന്യ ധനസഹായം സുഗമമായി ലഭിക്കുന്നതിന് ബോര്‍ഡ് ഓണ്‍ലൈന്‍  പോര്‍ട്ടല്‍ ആരംഭിച്ചു. അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ www.kmtwwfb.org/ motorworker.kmtwwfb.kerala. gov. in എന്നീ വെബ്‌സൈറ്റുകളിലൂടെ   അപേക്ഷ നല്‍കണം.   അപേക്ഷ സമര്‍പ്പിക്കുന്ന തിനുളള അവസാന തീയതി ജൂണ്‍ 30.  അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ:എം.എസ് സ്‌കറിയ അറിയിച്ചു.
(എം.പി.എം 2260/2020)
 

date