Post Category
മൃഗസംരക്ഷണ പദ്ധതി; അപേക്ഷിക്കാം
പശു, പോത്തുകുട്ടി, ആട്, മുയല്‍, കാട എന്നിവ വളര്‍ത്തുന്നതിന് തുരുത്തി മൃഗാശുപത്രി വഴി വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജൂണ്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
date
- Log in to post comments