Skip to main content

ഗസ്റ്റ് ജീവനക്കാരുടെ നിയമനം

മഞ്ചേരി  ഗവ.പോളിടെക്‌നിക്ക് കോളജില്‍  2020-21 അധ്യയനവര്‍ഷത്തിലേക്ക് ഗസ്റ്റ്  ജീവനക്കാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.www.gptcmanjeri.in  എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 30 നകം അപേക്ഷ  സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 
(എം.പി.എം 2261/2020)
 

date