Post Category
സർവെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
റവന്യൂ ജീവനക്കാർക്കായി 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെ വിവിധ തിയതികളിലായി തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കേന്ദ്രങ്ങളിൽ നടന്ന ചെയിൻ സർവെ, ഹയർ സർവെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ്‌സൈറ്റായ www.dslr.kerala.gov.in ലും പരീക്ഷാഫലം ലഭിക്കും.
പി.എൻ.എക്സ്. 2188/2020
date
- Log in to post comments