Skip to main content

രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളിലായി ജില്ലക്കാരായ 19 പേര്‍ എത്തി

 

ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിസാമുദ്ദീന്‍-എറണാകുളം, മുംബൈ- തിരുവനന്തപുരം എന്നീ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളിലായി ബുധനാഴ്ച്ച (ജൂണ്‍ 17) പത്തനംതിട്ട ജില്ലക്കാരായ 19 പേര്‍കൂടി എത്തി.ഈ സ്‌പെഷ്യല്‍ ട്രെയിനുകളില്‍ എത്തിയ 19 പേരെയും വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.            (പിഎന്‍പി 2642/20)

date