Skip to main content

എൻജിനിയറിങ് ഡിപ്ലോമ: 20ലെ പരീക്ഷ 23 ലേക്ക് മാറ്റി

ജൂൺ 20 ന് നടത്താനിരുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷകൾ ജൂൺ 23 ന് നടത്തും.  പരീക്ഷാസമയത്തിന് മാറ്റമില്ല.
പി.എൻ.എക്സ്. 2195/2020

date