Post Category
ഇ ടെണ്ടര്‍ ക്ഷണിച്ചു
ജില്ലയിലെ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, മതിലില്‍ പതിപ്പിക്കുന്ന മോണിറ്റര്‍ സ്റ്റാന്‍ഡ് വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 23 ന് വൈകീട്ട് അഞ്ച് മണി വരെ. ഫോണ്‍ : 0495 2374990.
date
- Log in to post comments