Skip to main content

അരി വിതരണം ഇന്ന് മുതല്‍

 

 

 

പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ ജൂണ്‍ മാസത്തെ അരി വിഹിതത്തിന്റെ വിതരണം എ.എ.വൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്)  കാര്‍ഡുകള്‍ക്ക് ഇന്ന് (ജൂണ്‍ 19)  മുതല്‍ നടത്തുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date