Skip to main content

ജില്ലാ വികസന സമിതി 27 ന്

ജില്ലാ വികസന സമിതി യോഗം ജൂൺ 27 രാവിലെ 11 ന് വീഡിയോ കോൺഫറൻസ് മുഖേന ചേരും. ഉദ്യോഗസ്ഥർക്ക് യോഗത്തിൽ പങ്കെടുക്കുന്നതിന് ജില്ലാ കേന്ദ്രത്തിലും താലൂക്ക് ഓഫീസുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

date