Skip to main content

താത്ക്കാലിക മുൻഗണനാ പട്ടിക

ജലസേചന വകുപ്പിലെ  മെക്കാനിക്കൽ വിഭാഗം ഒന്നാംഗ്രേഡ് ഓവർസിയർമാരുടെ 01.01.2016 മുതൽ 31.12.2017 വരെയുള്ള താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ൽ പരിശോധിക്കാം.
പി.എൻ.എക്സ്. 2212/2020

date