Skip to main content

ഗ്രാന്റ്  എൻ എയ്ഡ്: അപേക്ഷ  ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിൽ പ്രവർത്തിക്കുന്ന മാനസികാരോഗ്യ പുനരിധവാസ കേന്ദ്രങ്ങൾക്ക് (സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ ആന്റ് എസ്റ്റാബിഷ്‌മെന്റ് കെയർ ഹോം ഫോർ മെന്റലി ഇൻസ്റ്റിറ്റിയൂഷൻസ്) ഈ വർഷത്തെ ഗ്രാന്റ്  എൻ എയ്ഡ് ലഭിക്കുന്നതിനായി നിശ്ചിത പ്രൊഫോർമയിലുള്ള  അപേക്ഷ  ജൂൺ 24നു മുമ്പായി ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നൽകേണ്ടതാണെന്ന്  ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0477 2253870. 

date