Skip to main content

കോവിഡ് 19: അവലോകന യോഗം ഇന്ന്

 

ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ  മന്ത്രി എ.കെ.ബാലന്റെയും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെയും അധ്യക്ഷതയില്‍ ഇന്ന് (ജൂണ്‍ 20) രാവിലെ 9.30 ന് കലക്ടറേറ്റില്‍ അവലോകന യോഗം ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് താങ്കള്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date