Post Category
കെ - ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തി.
കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ 2020 ഫെബ്രുവരിയില്‍ നടന്ന കെ- ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 22 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments