Post Category
ഡോക്ടര്‍ ഒഴിവ്
മങ്കര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാര്‍ട്ട് ടൈം ഡോക്ടര്‍ ( ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് വരെ) ഒഴിവിലേക്ക് കരാര്‍ നിയമനം. എം.ബി.ബി.എസ്സാണ് യോഗ്യത. താത്പര്യമുളളവര്‍ ജൂണ്‍ 24 ന് രാവിലെ 11 ന് മങ്കര പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിക്കറ്റുകളുടെ പകര്‍പ്പുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0491-2872320.
date
- Log in to post comments