Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റി വച്ചു
തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ജൂണ്‍ 23 മുതല്‍ നടത്താനിരുന്ന കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2283/2020)
date
- Log in to post comments