Post Category
സീറ്റ് ഒഴിവ്
മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാംവര്‍ഷ ഇംഗ്ലീഷ് ഡിഗ്രി ക്ലാസുകളില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥിനികള്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, കാപ്പ് ഐ.ഡി, അവസാനം എഴുതിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 23ന് വൈകീട്ട് നാലിനകം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(എം.പി.എം 2285/2020)
date
- Log in to post comments