Post Category
പശുവളര്‍ത്തലില്‍ സൗജന്യവെബിനാര്‍
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ജൂണ്‍ 29ന് രാവിലെ 11 മുതല്‍ 12 വരെ പശുവളര്‍ത്തലില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089293728 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(എം.പി.എം 2287/2020)
date
- Log in to post comments