Skip to main content

ക്ഷേമനിധി: ധനസഹായം

    തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോവിഡ് 19 ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റായ ംംം.മേശഹീൃംലഹളമൃല.ശില്‍ ജൂണ്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം. ബാങ്ക് പാസ്ബുക്ക്, ആധാര്‍, അംഗത്വ നമ്പര്‍ എന്നിവയുടെ പകര്‍പ്പ് ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2288/2020)
 

date