Skip to main content

താപനില ഉയരുു: ജാഗ്രത പാലിക്കണം

    വടക്കന്‍കേരളത്തിലെ ഉയര്‍ അന്തരീക്ഷ താപനില ശരാശരിയില്‍ നിും നാല് മുതല്‍ 10 ഡിഗ്രിവരെ ഉയരുവാന്‍ സാധ്യതയുണ്ടെ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  അതിനാല്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂ് വരെ എങ്കിലും നേരി'് സൂര്യപ്രകാശം ഏല്‍ക്കുത് ഒഴിവാക്കണമെ് ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുകയും കുടിക്കുകയും വേണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂ് വരെ എങ്കിലും സൂര്യപ്രകാശം ഏല്‍ക്കുത് ഒഴിവാക്കണം.  പരമാവധി ശുദ്ധജലം കുടിക്കുവാനും അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുവാനും ശ്രദ്ധിക്കണം.

date