Post Category
എം.ആര്‍.എസ് , അയ്യന്‍കാളി പരീക്ഷ 3ന്
2018-19 അധ്യയന വര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രേവശന പരീക്ഷ മാര്‍ച്ച് മൂിന് രാവിലെ 10 മുതല്‍ 12 വരെയും അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷ അ േദിവസം രണ്ട് മുതല്‍ നാലുവരെയും ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തൊടുപുഴ, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കി എീ കേന്ദ്രങ്ങളിലായി നടത്തും. പരീക്ഷയില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാള്‍ടിക്കറ്റ് ലഭിച്ചി'ില്ലെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തിച്ചേരണം. ഇനിയും അപേക്ഷ നല്‍കിയി'ില്ലാത്തവര്‍ അപേക്ഷയും അനുബന്ധരേഖകളും പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകുമ്പോള്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
date
- Log in to post comments