Skip to main content

ഇന്ന് ജില്ലയിൽ 12പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേർ വിദേശത്തുനിന്നും 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 

 

 

1.കുവൈറ്റിൽ നിന്നും 12/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 46വയസുള്ള  മാരാരിക്കുളം സ്വദേശി          

 

 2.മുംബൈയിൽ നിന്നും5/6ന്  ട്രെയിനിൽ ആലപ്പുഴ എത്തിതുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവ്       

 

3,4&5.ചെന്നൈയിൽ നിന്നും 4/6ന് സ്വകാര്യ വാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നപട്ടണക്കാട് സ്വദേശികളായ  അച്ഛനും അമ്മയും പെൺകുട്ടിയും      

 

6.ബാംഗ്ലൂരിൽ നിന്നും9/6ന്  വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തൈക്കാട്ടുശേരി സ്വദേശിയായ യുവതി        

 

 7.മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിൽ  12/06 ന്  ആലപ്പുഴയിൽ  എത്തി തുടർന്ന്  വീട്ടിൽ  നിരീക്ഷണത്തിലായിരുന്ന തൈക്കാട്ടുശേരി  സ്വദേശിനിയായ  യുവതി 

 

 

8.നൈജീരിയയിൽ  നിന്നും 18/6 ന്   തിരുവനന്തപുരത്തെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ  നിരീക്ഷണത്തി ലായിരുന്ന പത്തിയൂർ  സ്വദേശിയായ യുവാവ് 

 

 

9. മുംബൈയിൽ നിന്നും 5/6 ന് വിമാനത്തിൽ കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തി ലായിരുന്ന 47 വയസുള്ള കാർത്തികപ്പള്ളി സ്വദേശിനി 

 

 

10. ദുബായിൽ നിന്ന് 10/6 ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ചേർത്തല തെക്ക് സ്വദേശിയായ യുവാവ് 

 

11. കുവൈറ്റിൽ നിന്നും 11/6 ന്  കൊച്ചിയിലെത്തി  തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പാലമേൽ സ്വദേശിയായ യുവാവ്

 

12. മുംബൈയിൽ  നിന്നും 10/6 ന്  വിമാനത്തിൽ കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 49 വയസുള്ള കായംകുളം സ്വദേശിനി 

 

 

ദുബായിയിൽ നിന്ന്  എത്തി മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്നു 51 വയസുള്ള കുമാരപുരം സ്വദേശി ഇന്ന് രോഗവിമുക്തനായി.

 

103 പേർ ആശുപത്രിയിൽ ചികിൽസയിലാണ് 

86 പേർ രോഗമുക്തരായി.

date