Post Category
കൺസൾട്ടന്റ് കരാർ നിയമനം
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.sdma.kerala.gov.in.
പി.എൻ.എക്സ്. 2251/2020
date
- Log in to post comments