Skip to main content

സ്ഥലംമാറ്റം: ഓൺലൈൻ അപേക്ഷ നൽകാം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ 2020ലെ പൊതുസ്ഥലംമാറ്റ നടപടിക്രമങ്ങൾ ആരംഭിച്ചു.  ഈ മാസം 21 മുതൽ 27 വരെ സ്പാർക്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.  വിശദാംശങ്ങൾക്ക്: www.keralaagriculture.gov.in.    
പി.എൻ.എക്സ്. 2252/2020

date