Skip to main content

ലേലം ചെയ്യും

ബാങ്ക് വായ്പ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത എളയാവൂര്‍ അംശം ചൊവ്വ ദേശത്തെ റി.സ.20 405 ആര്‍ കെട്ടിടം 20 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് ഓഫീസില്‍ ലഭിക്കും.

പി എന്‍ സി/4242/2017
 

date