Post Category
ആരോഗ്യ സര്‍വ്വകലാശാലയില്‍ അംഗീകൃത ഗൈഡുമാരുടെ രജിസ്‌ട്രേഷന്‍
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയില്‍ അംഗീകൃത ഗൈഡുമാരായി 2018-19 വര്‍ഷത്തേയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍വ്വകലാശാലക്കു കീഴിലുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും സര്‍വ്വകലാശാലയുടെ അംഗീകൃത ആര്‍ & ഡി ഇന്‍സ്റ്റിറ്റിയൂഷനുകളിലെ ശാസ്ത്രജ്ഞരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പോസ്റ്റ്, തൃശൂര്‍ - 680596 എന്ന വിലാസത്തില്‍ മാര്‍ച്ച് ഇരുപത്തിയേഴിനകം ലഭിച്ചിരിക്കേണ്ടതാണ്. വെബ്‌സൈറ്റ് : www.kuhs.ac.in.
പി.എന്‍.എക്‌സ്.801/18
date
- Log in to post comments