Skip to main content

ജവഹര്‍ നവോദയ വിദ്യാലയം; ഫലം പ്രസിദ്ധീകരിച്ചു

കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് വേണ്ടി 2020 ജനുവരി 11 നും ഒന്‍പതാം ക്ലാസ് പ്രവേശനത്തിനായി ഫെബ്രുവരി എട്ടിനും നടത്തിയ പരീക്ഷകളുടെ ഫലം                  www.navodaya.gov.in/nvs/nvs-school/KOLLAM/en/home  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1698/2020)

 

date