Post Category
മരം ലേലം
പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ 41 അക്കേഷ്യ, 20 മാഞ്ചിയം മരങ്ങള്‍ 6 ന് രാവിലെ 10 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0467 2260632.
പി.എന്‍.സി/389/2018
date
- Log in to post comments