Post Category
കോളേജ് വിദ്യാർത്ഥികൾക്ക് ടെലികൗൺസിലിംഗ് 25 മുതൽ
സംസ്ഥാനത്ത് കോളേജുകൾ തുറന്ന് പ്രവർത്തിക്കാനാകാത്ത സാഹചര്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ജീവനി - സൈക്കോളജി കൗൺസിലർമാർ മുഖേന ടെലിഫോണിൽ കൗൺസിലിംഗ് ലഭ്യമാക്കും. എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും ശനിയാഴ്ച വരെ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സൈക്കോളജി കൗൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്താം. കൗൺസിലർമാരുടെ ജില്ല തിരിച്ചുളള വിവരം www.collegiateedu.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 2282/2020
date
- Log in to post comments