Post Category
കേരള ശ്രീ ഞാറ്റുവേല കിറ്റ് വിപണനം തുടങ്ങി
സംസ്ഥാന കൃഷിവകുപ്പിന് കീഴിൽ കേരള ശ്രീ ഞാറ്റുവേല കിറ്റ് വിപണനം ആരംഭിച്ചു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ചെമ്പുക്കാവ് പ്രവർത്തിക്കുന്ന കേരളശ്രീ അഗ്രോ ഹൈപ്പർ ബസാറിൽ കിറ്റ് വില്പന ആരംഭിച്ചിരിക്കുന്നത്. കൃഷിക്ക് സ്ഥലപരിമിതിയുള്ള നഗരവാസികൾക്ക് ഉപയോഗ പ്രദമായ രീതിയിലാണ് കിറ്റുകൾ ഒരുക്കിയിരിക്കുന്നത്. 750 മുതൽ 850 രൂപ വരെയുള്ള കിറ്റുകളിൽ വിത്തുകൾ, ഗ്രോ ബാഗുകൾ, വളങ്ങൾ, ജൈവ കിടനാശിനികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു.
date
- Log in to post comments