Skip to main content

മരം ലേലം

 

 

 

പേരാമ്പ്ര സബ് ട്രഷറിയുടെ  പഴയ കെട്ടിടത്തിനു സമീപമുള്ള വിവിധയിനം മരങ്ങള്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സബ് ട്രഷറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെആര്‍ കോംപ്ലക്‌സില്‍ (ത്രിവേണി സ്റ്റോറിന് സമീപം - പഴയ എസ് ബി റ്റി ബില്‍ഡിംഗ്)   ലേലം ചെയ്യും. ലേലത്തിന് പങ്കെടുക്കുന്നതിന് ജൂലൈ ഏഴിന് വൈകീട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കുമെന്ന് പേരാമ്പ്ര സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0496 2610215, 9496000216.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date