Post Category
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പാലക്കാട് ഉപകേന്ദ്രമായ ഗവ. വിക്ടോറിയ കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിഗ്രി/പി.ജി. കഴിഞ്ഞവര്‍ക്കാണ് അവസരം. റെഗുലര്‍, വീക്കെന്‍ഡ് ബാച്ചുകളാണുണ്ടാവുക. പ്രവേശന പരീക്ഷ ജൂലൈ 11 ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. താത്പര്യമുളളവര്‍ www.ccek.org ല്‍ ജൂലൈ എട്ടിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0491-2576100, 8281098869
date
- Log in to post comments