Skip to main content

മനുഷ്യന്‍, നാഗരികത, പ്രകൃതി എന്ന വിഷയത്തില്‍ നിമ്പൂരില്‍ ഇന്ന് ദേശീയ സെമിനാര്‍

 

    കേരള പരിസ്ഥിതി കാലാവസ്ഥ-വ്യതിയാന വകുപ്പ് നിലമ്പൂര്‍ അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ സഹകരണത്തോടെ മനുഷ്യന്‍, നാഗരികത, പ്രകൃതി എന്ന വിഷയത്തില്‍ നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ ഇന്ന് (മാര്‍ച്ച് രണ്ട്) രാവിലെ ഒമ്പതിന് ദേശീയ സെമിനാര്‍ നടത്തും. സെമിനാറിന്റെ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന സമ്മേളനം വൈകിട്ട്  നാലിന്  വനം മൃഗ സംരക്ഷണം ക്ഷീര വകുപ്പ് മന്ത്രി. അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.  പി.വി. അബ്ദുല്‍ വഹാബ് എം.പി,പി.വി. അന്‍വര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

date