Skip to main content

മരങ്ങളുടെ ലേലം രണ്ടിന്

ഒലവക്കോട് - ധോണി, പാലക്കാട്- പെരിന്തല്‍മണ്ണ റോഡുകളിലെ വിവിധ ഭാഗങ്ങളില്‍ നില്‍ക്കുന്ന മരം/ മരത്തിന്റെ ശാഖകള്‍ ജൂലൈ രണ്ടിന് രാവിലെ 11.30, ഉച്ചയ്ക്ക് 12, ഒന്ന്, 2.15, 2.30 സമയങ്ങളില്‍ ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു.

date