Skip to main content

പ്രീ-സ്‌കൂള്‍ കിറ്റുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു.

 

പൊന്നാനി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 83 അങ്കണവാടികളിലേക്ക് 2017-18 വര്‍ഷത്തേക്ക് ആവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ മാര്‍ച്ച് ഒമ്പതിന് വൈകീട്ട് 2.30ന് പൊന്നാനി അഡിഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0494 2664468.

date