Skip to main content

രണ്ട് സ്‌പെഷല്‍ ട്രെയിനില്‍ ജില്ലക്കാരായ പന്ത്രണ്ട് പേര്‍ കൂടി എത്തി

ഇതര സംസ്ഥാനങ്ങളില്‍നിന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനില്‍ വെള്ളിയാഴ്ച (ജൂണ്‍ 26) പത്തനംതിട്ട സ്വദേശികളായ രണ്ടു പേരും നിസാമുദ്ദീന്‍ - എറണാകുളം സ്‌പെഷല്‍ ട്രെയിനില്‍ പത്തുപേരും എത്തി. ഇവരില്‍ അഞ്ചു പേര്‍ വീടുകളിലെത്തി നിരീക്ഷണത്തിലും ഏഴു പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും പ്രവേശിച്ചു.        

 

date