Post Category
ഗതാഗത തടസ്സം
പരപ്പനങ്ങാടി - അരീക്കോട് റോഡിലുള്ള കുഴിമണ്ണ അങ്ങാടി സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments