Post Category
ഇടിമുഴിക്കല്‍ അഗ്ര ശാല റോഡില്‍ ഗതാഗതം നിരോധിക്കും.
ഇടിമുഴിക്കല്‍ - അഗ്രശാല - പാറക്കടവ് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുളള വാഹന ഗതാഗതം മാര്‍ച്ച് അഞ്ച് മുതല്‍ പണി തീരുന്നതു വരെ നിരോധിക്കും. ഇടിമുഴിക്കല്‍ നിന്നും മുതിരപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുനൂര്‍ വളവു കുറ്റിപ്പാല വഴിയും മുതിരപ്പറമ്പില്‍ നിന്നും ഇടിമുഴിക്കല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുലരി റോഡ് വഴിയും പോകണമെന്ന് എക്സ്ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments