Post Category
വൈദ്യുതി തടസ്സപ്പെടും
മേലാറ്റുര്‍ സബ് സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സബ്സ്റ്റേഷനില്‍ നിന്നുള്ള 11 കെ.വി ലൈനുകളില്‍ നാളെ (ജൂണ്‍ 30) രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്സ്മിഷന്് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments