Skip to main content

ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

 

ജില്ലയില്ഇന്ന് 2 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്അറിയിച്ചു.

 

1. ജൂണ്‍ 11 ന് തമിഴ്നാട് മാര്ത്താണ്ടത്ത് നിന്നും വന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി(39). തമിഴ്നാട് നിന്നു ട്രാവലറിന് തിരുവനന്തപുരത്തെത്തുകയും അവിടെ നിന്ന് തിരുവനന്തപുരം-കണ്ണൂര്പ്രത്യേക ട്രെയിനില്കോട്ടയത്തെത്തി അവിടുന്ന് കരിങ്കുന്നത്തേക്ക് ജീപ്പിലെത്തി വീട്ടില്നിരീക്ഷണത്തിലായിരുന്നു.

 

2. ജൂണ്‍ 23 ന് മസ്കറ്റില്നിന്നും കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാര്സ്വദേശി (44). കൊച്ചിയില്നിന്നും തൊടുപുഴയിലേക്ക് കെ.എസ്.ആര്‍.ടി.സിയിലെത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്നിരീക്ഷണത്തിലായിരുന്നു.

 

 

 

date