Skip to main content

ജില്ലയില്‍  ഇന്ന്  നെഗറ്റീവ് ആയവര്‍ 5

 

 

1. മെയ് 27 ന് കുവൈറ്റില്നിന്നുമെത്തി ജൂണ്‍ 3ന് പോസിറ്റീവ് ആയ കട്ടപ്പന കൊച്ചുതോവാള സ്വദേശി.

 

2. മെയ് 27ന് കുവൈറ്റില്നിന്നുമെത്തി ജൂണ്‍ 3ന് പോസിറ്റീവ് ആയ വണ്ടിപ്പെരിയാര്‍  സ്വദേശി.

 

3. ജൂണ്‍ 8നു സൗദി അറേബ്യയില്നിന്നുമെത്തി ജൂണ്‍ 13 ന് പോസിറ്റീവ് ആയ തൊടുപുഴ  വെള്ളിയാമറ്റം സ്വദേശി.

 

4.ജൂണ്‍ 8നു സൗദി അറേബ്യയില്നിന്നുമെത്തി ജൂണ്‍ 15 ന് പോസിറ്റീവ് ആയ 5 മാസം പ്രായമുള്ള കുട്ടി (തൊടുപുഴ ,വെള്ളിയാമറ്റം ).

 

5. ജൂണ്‍ 5 ന് മുംബൈയില്നിന്നുമെത്തി ജൂണ്‍ 14 ന് പോസിറ്റീവ് ആയ അറക്കുളം സ്വദേശി.

 

date