Post Category
ജില്ലക്കാരായ 435 പ്രവാസികള്‍കൂടി എത്തി
തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ശനി (ജൂണ്‍ 27), ഞായര്‍ (ജൂണ്‍ 28) ദിവസങ്ങളില്‍ 54 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 435 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 134 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 301 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
date
- Log in to post comments