Post Category
മസ്റ്ററിംഗ്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ജൂലൈ 15 നകം അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കി മസ്റ്ററിംഗ് നടത്തേണ്ടതും മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ജൂലൈ 16 മുതല്‍ 22 വരെയുള്ള തീയതികളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിംഗ് പൂര്‍ത്തീ കരിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
date
- Log in to post comments