Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒ.പി കെട്ടിടത്തിന്റെ ദൃഢത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ വിതരണം ചെയ്യുന്ന അവസാന തീയതി മാര്‍ച്ച് 15-ന് വൈകിട്ട് നാലു വരെ. ടെന്‍ഡറുകള്‍ മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ആര്‍.ഡി.സി ലാബ്, മോര്‍ച്ചറി എന്നിവിടങ്ങളിലെ ഉപയോഗത്തിനായി ആവശ്യമായി വരുന്നവ ഒരു വര്‍ഷത്തേക്ക് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ പര്‍ച്ചേസ് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനറല്‍ ആശുപത്രിയിലെ 2018 മെയ് ഒന്നു മുതല്‍ 2019 ഏപ്രില്‍ 30 വരെ ഒരു വര്‍ഷത്തേക്ക് ആക്‌സിസ് ലിഫ്റ്റിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ എടുക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടുക.

date