Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് 'ഓര്‍മ' കൂട്ടായ്മയുടെ ഒരു ലക്ഷം രൂപ

 

 ജോലിയില്‍നിന്നും വിരമിച്ച റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ 'ഓര്‍മ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി.  'ഓര്‍മ' പ്രസിഡന്റും മുന്‍ ജില്ലാ കലക്ടറുമായ ടി.ഭാസ്‌കരന്‍ ജില്ലകലക്ടര്‍ സംബശിവറാവുവിന് ചെക്ക് കൈമാറി. എഡിഎം റോഷ്‌നി നാരായണന്‍,  'ഓര്‍മ' സെക്രട്ടറി അബ്ദുള്‍ അസീസ്, വൈസ് പ്രസിഡന്റ് കെ.കെ.വിജയന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

date