Post Category
മരം ലേലം മൂന്നിന്
പാറ-പൊള്ളാച്ചി റോഡിലെ ഇടതുവശത്ത് എലപ്പുള്ളി എ.പി.എച്ച്.എച്ച് സ്‌കൂളിന് എതിര്‍വശത്ത് നില്‍ക്കുന്ന പന ജൂലൈ മൂന്നിന് രാവിലെ 11.30 ന് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ 500 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ (റോഡ്) അറിയിച്ചു.
date
- Log in to post comments