Post Category
എ.ടി.എസ്.പി സ്‌കീം അവലോകന യോഗം
എ.ടി.എസ്.പി സ്‌കീമില്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിനുമായി മോണിറ്ററിങ് കമ്മിറ്റി യോഗം മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments