Skip to main content

അഭിമുഖം

 

ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ മാര്‍ച്ച് 12,13 തീയതികളില്‍ നടത്താനിരുന്ന    കാഷ്വല്‍ തൊഴിലാളികളുടെ അഭിമുഖം ഈ മാസം എട്ട്, ഒമ്പത്, 10 തീയതികളില്‍ നടക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. 

date