Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

 

ജില്ലാ വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2020-2021 സാമ്പത്തിക വര്‍ഷം ഇലക്ട്രിക് വാഹനം വാടകക്കെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 17 ഉച്ചക്ക് 2.30. ഫോണ്‍ : 0495 2371343.

 

 

date